Virat Kohli, Rohit Sharma and Jasprit Bumrah retain dominance in ICC ODI rankings<br /><br />ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോലിയും ജസ്പ്രീത് ബൂംറയും.ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കോലിക്ക് വലിയ വെല്ലുവിളികളില്ല.ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്<br />